Thursday, November 17, 2011

മിനിക്കഥ

"ഫൈസ്ബുകും ട്വിട്ടരുമില്ലാതെ ഇത്ര കുറഞ്ഞ ശമ്പളത്തിന് എനിക്കിവിടെ
ജോലി ചെയ്യാന്‍ താല്പര്യമില്ല...."
"നിനക്ക് ഫുഡും അക്കമടെഷനും ഉണ്ടല്ലോ.......?"
"അത് രണ്ടും വേണമെന്നില്ല. ഫൈസ്ബുകും ട്വിട്ടരും അനുവദിക്കുകയാണെങ്കില്‍
ഞാനിവിടെ തുടരാം. അല്ലെങ്കില്‍ സാറിനു വേറെ ആളെ
അന്വേഷിക്കാം.... "

3 comments: