Powered By Blogger

Friday, November 18, 2011

ഡിസ് കൌണ്ട്.....

ഒന്നര മാസത്തെ ലീവിന് നാട്ടിലെത്തിയ പ്രവാസി
നഗരത്തിലെ പച്ചക്കറിക്കടയില്‍........
"ഇത്രയും സാധനങ്ങള്‍ വാങ്ങിയിട്ട്
ഡിസ് കൌണ്ട് ഒന്നുമില്ലേ? "
"നിങ്ങള്‍ ഗള്‍ഫില്‍ നിന്നും വന്നതാണല്ലേ
എത്ര മാസത്തെ ലീവുണ്ട്"

ടിക്കറ്റ്, ടിക്കറ്റ്.........

"ടിക്കറ്റ്, ടിക്കറ്റ്........."


'ഒരു മിനുട്ടെ....... ഞാനൊന്നു വിളിച്ചു നോക്കട്ടെ.."


"ഹലോ.... നീ ടിക്കറ്റ് എടുത്തോ, ഓ.കെ. ശരി


ഞാനെടുത്തോളം"


"രണ്ടു ടിക്കറ്റ്, ഒരാള്‍ പിന്നിലുണ്ട്....."






Thursday, November 17, 2011

മിനിക്കഥ

"ഫൈസ്ബുകും ട്വിട്ടരുമില്ലാതെ ഇത്ര കുറഞ്ഞ ശമ്പളത്തിന് എനിക്കിവിടെ
ജോലി ചെയ്യാന്‍ താല്പര്യമില്ല...."
"നിനക്ക് ഫുഡും അക്കമടെഷനും ഉണ്ടല്ലോ.......?"
"അത് രണ്ടും വേണമെന്നില്ല. ഫൈസ്ബുകും ട്വിട്ടരും അനുവദിക്കുകയാണെങ്കില്‍
ഞാനിവിടെ തുടരാം. അല്ലെങ്കില്‍ സാറിനു വേറെ ആളെ
അന്വേഷിക്കാം.... "